Kerala Desk

വിഴിഞ്ഞം ആഴിമല കടലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല കടലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മുതലപ്പൊഴിയിൽ കാണാതായ മുഹമ്മദ് ഉസ്മാന്റെതെന്ന് ബന്ധുക്കൾ. കോസ്റ്റൽ പൊലീസ് പരിശോധന തുടരുകയാണ്.  Read More

തെരുവു നായ ആക്രമിക്കാന്‍ പാഞ്ഞടുത്തു; ബൈക്കില്‍ നിന്നു വീണ് യുവതിക്ക് പരിക്ക്

തൃശൂർ: തെരുവ് നായ ആക്രമിക്കാൻ വന്നതിന് പിന്നാലെ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്. തിപ്പലിശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിയുടെ തലക്കാണ് പരിക്കേറ്റത്. Read More

ക്വാണ്ടാസ് എയര്‍ലൈന്‍സ് ജീവനക്കാരുടെ യൂണിഫോം നിയമത്തില്‍ ഇളവുകള്‍; പുരുഷന്മാര്‍ക്ക് മേക്കപ്പ് ചെയ്യാം; സ്ത്രീകള്‍ക്ക് ഹൈ ഹീല്‍ ഷൂസും ധരിക്കാം

സിഡ്നി: ജീവനക്കാരുടെ യൂണിഫോം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഓസ്ട്രേലിയന്‍ എയര്‍ലൈനായ ക്വാണ്ടസ്. പുരുഷ കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് മേക്കപ്പ് ധരിക്കാനും സ്ത്രീകള്‍ക്ക് ഹൈ ഹീല്‍ ഷൂസുകള്‍ ധരിക്കാനുമാണ് ...

Read More