International Desk

അമേരിക്കയെ കടത്തിവെട്ടി ബഹിരാകാശത്ത് ആദ്യം 'ആക്ഷന്‍... കട്ട്' പറയാനൊരുങ്ങി റഷ്യ

മോസ്‌കോ: ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് റഷ്യ. റഷ്യയിലെ മികച്ച നടിമാരില്‍ ഒരാളായ യൂലിയ പെരെസില്‍ഡിനെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.<...

Read More