ജയ്‌മോന്‍ ജോസഫ്

വരുന്ന അഞ്ചുദിവസം ശക്തമായ മ​ഴ​യ്ക്കും കാറ്റിനും സാ​ധ്യ​ത; കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റ...

Read More

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. 

ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ടവരിൽ അഞ്ച് ഭീകരരും; പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ

ശ്രീന​ഗർ: മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരിൽ ലഷ്കർ ഇ ത്വയ്ബയിലെ ഭീകരരനും ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ സഹോദരീ ഭർത്താവുമായ അബു അകാസും. കേന്ദ്രസർക്കാർ പുറത്തുവി...

Read More