Kerala Desk

വ്യോമ സേനയുടെ ഹെലികോപ്ടര്‍ എത്തി ബാബുവിനെ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു; രക്ഷാദൗത്യം പൂര്‍ണ വിജയം

പാലക്കാട്: സുലൂരിലെ വ്യോമസേനാ ക്യാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്തു. കഞ്ചിക്കോട് ഹെലിപാഡിലാണ് ബാബുവിനെ എത്തിച്ചത്. അവിടെ നിന്നും ബാബുവിനെ ആം...

Read More

ക​ള​മ​ശേ​രി​ സുഗന്ധവ്യഞ്ജന ഫാക്ടറിയില്‍ വ​ൻ തീ​പി​ടിത്തം

കൊച്ചി : എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ വ​ൻ തീ​പി​ടിത്തം. കളമശ്ശേരി എച്ച്എംടി റോഡില്‍ മെഡിക്കല്‍ കോളേജിനടുത്ത് ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്...

Read More

യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; ഭക്ഷണവും വെള്ളവും പോലും എത്തിക്കാനാകാതെ രക്ഷാ സംഘം

ഹെലികോപ്ടര്‍ രക്ഷാ ദൗത്യവും പരാജയപ്പെട്ടു. കോഴിക്കോട് നിന്നുള്ള പര്‍വ്വതാരോഹക സംഘം സ്ഥലത്തേക്ക്. പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവി...

Read More