Kerala Desk

കനത്ത മഴ: നിലമ്പൂരില്‍ അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്ന് പേര്‍ രക്ഷപെട്ടു, രണ്ട് പേര്‍ക്കായി തിരച്ചില്‍

മലപ്പുറം: കനത്ത മഴയില്‍ നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ രണ്ടുപേരെ കാണാനില്ല. മലപ്പുറം നിലമ്പൂര്‍ അമരമ്പലത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ...

Read More