International Desk

പാകിസ്ഥാനിലെ എഫ്.എം സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ വിലക്കി; പാക് അധീന കശ്മീരിലെ മദ്രസകള്‍ അടച്ചു

ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിലെ മദ്രസകള്‍ പാകിസ്ഥാന്‍ അടച്ചു. പത്ത് ദിവസത്തേക്കാണ് മദ്രസകള്‍ അടച്ചിടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്താലാണ് മദ്ര...

Read More