India Desk

ജീവന്‍രക്ഷാ മരുന്നുകളുടെ നികുതി ഒഴിവാക്കി; അപൂര്‍വരോഗങ്ങള്‍ക്കും കാന്‍സറിനുമുള്ള മരുന്നുകള്‍ക്ക് വില കുറയും

ന്യൂഡല്‍ഹി: കാന്‍സറിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന...

Read More