Kerala Desk

തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ അനാസ്ഥ: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി; രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ ഗുരതര അനാസ്ഥയെത്തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരണത്തിന് കീഴടങ്ങി. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. Read More

ഡോക്ടര്‍മാരുടെ അനാസ്ഥ: രാജഗിരിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച വൃക്ക കാത്തുവച്ചത് നാല് മണിക്കൂര്‍

തി​രു​വ​ന​ന്ത​പു​രം​ :​ ​ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച വൃക്ക കാത്തുവച്ചത് നാല് മണിക്കൂര്‍. എ​റ​ണാ​കു​ളം​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​അ...

Read More

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82; കേരളത്തില്‍ 11.2: സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ കുറിച്ച്‌ വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം നല്‍കുന്നത് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. കേരളത്തില്‍ പ്രതിവാര ടെസ്റ്റ്‌ പോസി‌റ്റിവി‌റ്റി നിരക്ക് ദേശീയ ശരാ...

Read More