International Desk

നൈജീരിയയിൽ നാനൂറിലധികം സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയി

അബുജ : രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശമായ കട്സിന സംസ്ഥാനത്തെ സെക്കൻഡറി സ്‌കൂളിൽ ആയുധധാരികൾ ആക്രമിച്ചതിനെ തുടർന്ന് നൂറുകണക്കിന് നൈജീരിയൻ വിദ്യാർത്ഥികളെ കാണാതായതായി പോലീസ് സ്ഥിരീകരിച്ചു. Read More