India Desk

'ഓപ്പറേഷന്‍ ത്രാഷി-ക': ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം, പൊലീസ്, സിആര്...

Read More