യുഎഇയില്‍ ഇന്ന് 198 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 198 പേർക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് 198 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 370 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 15713 ആണ് സജീവ കോവി‍ഡ് കേസുകള്‍. 243662 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 198 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 895663 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, 877648 പേർ രോഗമുക്തി നേടി. 2302 പേർ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.