Kerala Desk

'ഒരാളുടെ താല്‍പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുത്'; തോല്‍ക്കുന്നത് രാഹുല്‍ഗാന്ധിയെന്ന് പി. സരിന്‍

പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയാളുടെ താല്‍പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. പി. സരിന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി പ്രസിഡന്റ് മല്ല...

Read More