India Desk

'മുല്ലപ്പെരിയാര്‍ അണക്കെട്ട് നല്ല നിലയില്‍, ആശങ്കപ്പെടേണ്ട കാര്യമില്ല'; പരിശോധന നടത്തി ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി

മധുര: മുല്ലപ്പെരിയാര്‍ അണക്കെട്ട് നല്ല നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (എന്‍ഡിഎസ്എ) ചെയര്‍മാന്‍ അനില്‍ ജെയിന്‍. അണക്കെട്ട് പരിശോധിച്ച നാലാമത്തെ മേല...

Read More