Kerala Desk

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം: എട്ടു മിനിറ്റില്‍ സഭ പിരിഞ്ഞു; അസാധാരണ സംഭവം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് അസാധാരണ നടപടിക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ച്. ചോദ്യോത്തര വേള തുടങ്ങി എട്ട് മിനിറ്റുകള്‍ക്കക...

Read More