India Desk

കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു: സ്ഥിരം മദ്യപനെന്ന കാര്യം മറച്ചുവെച്ച വ്യക്തിക്ക് ഇന്‍ഷ്യുറന്‍സ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തിന് ചികിത്സ തേടിയതിന് ഇന്‍ഷ്യുറന്‍സ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ഹരിയാന ...

Read More