Kerala Desk

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതി; ഒന്നരവര്‍ഷമായിട്ടും വിധിയില്ല; ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: വാദം പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും പ്രതികളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത പര...

Read More