International Desk

സുനിതയും വില്‍മോറും ഇന്ത്യന്‍ സമയം നാളെ രാവിലെ 8.15 ന് യാത്ര തിരിക്കും; ബുധനാഴ്ച പുലര്‍ച്ചെ 3.27 ന് ഫ്‌ളോറിഡ തീരത്തിറങ്ങും: ലൈവ് സംപ്രേക്ഷണമൊരുക്കി നാസ

ഫ്‌ളോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്രയുടെ സമയം പുറത്തു വിട്ട് നാസ. ഇതുപ്രകാരം ഇന്ത്യന്‍ സമയം നാളെ രാവിലെ 8.15 ന് മടക്ക യാത്ര ആരംഭിക്കും. ബുധനാഴ്ച ...

Read More

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട് കു​തി​ക്കു​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട് കു​തി​ക്കു​ന്നു. 30,641,251 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ന്...

Read More

കോവിഡ് വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കും; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ : കോവിഡ് വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കുമെന്ന അവകാശ വാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയയിൽ വച്ച് വോട്ടർമാരുമായി നടന്ന ചോദ്യോത്തര പരിപാടിയിലാണ് ട്രംപ...

Read More