India Desk

ഈ മാസം 14 ദിവസം ബാങ്കുകള്‍ തുറക്കില്ല; മാര്‍ച്ചിലെ അവധി ദിനങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് ആകെ 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാ അടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും....

Read More

ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം; 57 തൊഴിലാളികള്‍ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപം വന്‍ ഹിമപാതം. ഇതേ തുടര്‍ന്ന് 57 തൊഴിലാളികളാണ് കുടുങ്ങിയത്. ഇതില്‍ 16 പേരെ രക്ഷപ്പെടുത്തി. ...

Read More

സുപ്രധാന മേഖലകളിൽ വരും വർഷങ്ങളിൽ യോജിച്ച് പ്രവർത്തിക്കും; കുവൈററും ചൈനയും കരാറുകളിൽ ഒപ്പുവെച്ചു

കു​വൈ​റ്റ് സി​റ്റി: 2024 മുതൽ 2028 വ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച് കുവൈറ്റും ചൈനയും. കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ...

Read More