International Desk

സിറിയയിലെ തടങ്കൽപ്പാളയങ്ങളിൽ നിരവധി ഓസ്‌ട്രേലിയയൻ സ്ത്രീകളും കുട്ടികളും; രക്ഷാപ്രവർത്തനത്തിന് തയ്യാറെടുത്ത് ഫെഡറൽ സർക്കാർ

സിഡ്നി: സിറിയൻ തടങ്കൽപ്പാളയങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഡസൻ കണക്കിന് ഓസ്‌ട്രേലിയൻ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാനുള്ള ദൗത്യം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഫെഡറൽ സർക്കാർ. ഭീകര സംഘടനയായ ഇസ്...

Read More

ഇന്തോനേഷ്യയിൽ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷം; തിക്കിലും തിരക്കിലും പെട്ട് 129 മരണം

മലാംഗ്: ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തിക്കിലും തിരക്കിലും പെട്ട് 129 മരണം. കിഴക്കന്‍ ജാവയിലെ കഞ്ജുരുഹാന്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്തോനേഷ്യന്‍ പ്രീമിയര്‍ ...

Read More

പേവിഷ ബാധയുള്ള മൃഗങ്ങള്‍ കൂടുന്നു: പൂച്ചകളിലുള്‍പ്പെടെ വൈറസ് സാന്നിധ്യം ഇരട്ടി; ആശങ്കയേറുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി മൃ​ഗ​ങ്ങ​ളി​ലെ പേ​വി​ഷ​ബാ​ധ. കണക്കുകള്‍ ഉ​യ​രു​ന്ന​ത്​ പു​തി​യ ആ​ശ​ങ്ക​യാ​കു​ന്നു. സ്റ്റേ​റ്റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ആ...

Read More