Gulf Desk

കോവിഡ് വ്യാപനം: അഞ്ച് മേഖലകളില്‍ പരിശോധനാ ക്യാംപെയിന്‍ നടത്താന്‍ അബുദാബി

അബുദാബി: കോവിഡ് സാഹചര്യത്തില്‍ അഞ്ച് മേഖലകളില്‍ കോവിഡ് പരിശോധനാ ക്യാംപെയിന്‍ പ്രഖ്യാപിച്ച് അബുദാബി. അബുദാബി ന​ഗ​രാ​തി​ർ​ത്തി​യി​ലെ ടൂ​റി​സ്​​റ്റ്​ ക്ലബ് ഏ​രി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ൽ ദാ​ന, നഗ​ര...

Read More

ബാബു കെ തോമസിന്റെ ഭാര്യാപിതാവ് സി. തങ്കച്ചൻ അന്തരിച്ചു

അബുദാബി: അബുദാബിയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന ബാബു കെ തോമസിന്റെ ഭാര്യാപിതാവ് സി. തങ്കച്ചൻ (75) അന്തരിച്ചു. കുറച്ച് നാളുകളായി അദ്ദേഹം ശാ...

Read More

അഞ്ചേക്കറും കാറും നല്‍കാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല; 15 ഏക്കറും 150 പവനും ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ടു: ഷഹ്ന സ്ത്രീധന ആര്‍ത്തിയുടെ ഇര

തിരുവനന്തപുരം: വിവാഹത്തിന് വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ ഭാഗമായ...

Read More