India Desk

'ഞാനൊരു വിദേശ ഇന്ത്യന്‍ പൗരന്‍'; സ്വതന്ത്ര വ്യാപാര കരാര്‍ വേദിയില്‍ ഒസിഐ കാര്‍ഡ് പുറത്തെടുത്ത് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കോസ്റ്റ

ന്യൂഡല്‍ഹി: താനും ഒരു വിദേശ ഇന്ത്യന്‍ പൗരനാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റും മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയുമായ അന്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്റ്റ. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലു...

Read More