International Desk

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ പങ്കിട്ടു; പുരസ്‌കാരം ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്

സ്‌റ്റോക്‌ഹോം: 2025 ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ പങ്കിട്ടു. പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് മേരി ഇ. ബ്രാങ്കോ, ഫ്രെഡ് റാംസ്ഡെല്‍, ഷിമോണ്...

Read More