Kerala Desk

എതിര്‍പ്പും പ്രതിഷേധവും ഫലം കണ്ടു; വനനിയമ ഭേദഗതി ഉപേക്ഷിച്ചു: സര്‍ക്കാരിന് വാശിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എതിര്‍പ്പും പ്രതിഷേധവും ശക്തമായ സാഹചര്യത്തില്‍ വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവിലെ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മു...

Read More