Kerala Desk

'തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേത്'; ആക്രമിച്ച കുട്ടിളോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

കല്‍പറ്റ: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫിസ് ആക്രമിച്ചതില്‍ പ്രതികരണവുമായി വയനാട് എം പി രാഹുല്‍ ഗാന്ധി. സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നും അക്രമികളോടു ദേഷ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കല്‍പറ...

Read More