International Desk

'പുടിന്‍ മരണത്തെ ഭയപ്പെടുന്നുണ്ട്, അദേഹം ഉടന്‍ മരിക്കും; അതോടെ യുദ്ധം അവസാനിക്കും': സെലെന്‍സ്‌കി

കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മരിക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ഇത് ഉടന്‍ സംഭവിക്കുമെന്നും അദേഹം പറഞ്ഞു. പുടിന്...

Read More