India Desk

"ഇന്ത്യ ഏറ്റവും പരിഗണന നൽകുന്നത് കര്‍ഷകരുടെ താല്‍പര്യങ്ങൾക്ക്; എന്ത് വില കൊടുത്തും അത് സംരക്ഷിക്കും": ട്രംപിന് പരോക്ഷ മറുപടിയുമായി മോഡി

ന്യൂഡൽഹി: ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയതിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ഷകരുടെ താല്‍പര്യമാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ പരിഗണനയെന്നായിരുന്...

Read More