India Desk

ഭക്ഷ്യവിഷബാധ; ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് നാഗ്പൂരിലെത്തിയ മലയാളി ബാലിക മരിച്ചു

നാഗ്പൂര്‍: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലെത്തിയ കേരള ടീം അംഗമായ 10 വയസുകാരി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശിനി നിദ ഫാത്തിമ്മയാണ് മരിച്ചത്. ഛര്...

Read More