International Desk

നോര്‍വേയില്‍ അമ്പെയ്ത് അഞ്ചു പേരെ കൊന്നു; രണ്ടു പേര്‍ക്ക് പരിക്ക്: അക്രമി പിടിയില്‍

ഓസ്ലോ: നോര്‍വേയില്‍ അമ്പെയ്ത് അഞ്ചുപേരെ കൊലപ്പെടുത്തുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അക്രമി അറസ്റ്റില്‍. നോര്‍വേയിലെ കോംഗ്സ്‌ബെര്‍ഗ് പട്ടണത്തിലാണ് സംഭവം. പരുക്കേ...

Read More