International Desk

ഫ്ളോറിഡയിൽ ട്രംപിന് നേരെയുണ്ടായ വധശ്രമം: റയാന്‍ റൂത്ത് കുറ്റക്കാരനെന്ന് കോടതി; പിന്നാലെ പേന കൊണ്ട് സ്വയം കുത്തി പരിക്കേല്‍പ്പിച്ച് പ്രതി

ഫ്ളോറിഡ: കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയിലെ ഗോള്‍ഫ് ക്ലബില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധ ശ്രമത്തില്‍ പ്രതി റയാന്‍ റൂത്ത് കുറ്റക്കാരനെന്ന് യുഎസ് കോടതി. 12 അംഗ ജൂറിയാണ് ഏകകണ്ഠമാ...

Read More