All Sections
കല്‍പ്പറ്റ: വയനാട്ടില്‍ വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. സിപിഎം പ്രവര്‍ത്തകര്‍ പോലും കൃത്യമായി വോട്ട് ചെയ്തില്ലെന്നാണ് സിപിഐയുടെ ആരോപണം. മണ്ഡല രൂപീകരണത്തിന് ...
കൊച്ചി: മുനമ്പത്ത് വഖഫ് ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാക്കി സമര സമിതി. വഖഫ് ബോര്‍ഡിന്റെ കോലം കടലില്‍ താഴ്ത്തിയാണ് പ്രതിഷേധം. അഞ്ഞൂറിലധികം പേരാണ് സമരത്തില്‍ പങ്കെടുത്തത്. വഖഫ് ആസ്തി വിവര...
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുനമ്പം സമരസമിതിയുമായി ഓണ്‍ലൈനായി ...