India Desk

സിബിഎസ്ഇ 10,12 പരീക്ഷ: ഓണ്‍ലൈന്‍ ആയി നടത്തിയേക്കും

ന്യുഡല്‍ഹി: സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണി...

Read More