Religion Desk

'പ്രിയപ്പെട്ട പാപ്പ വേഗം സുഖം പ്രാപിക്കട്ടെ, എനിക്ക് അങ്ങയെ കെട്ടിപ്പിടിക്കണം'; മാര്‍പാപ്പയ്ക്ക് ഗെറ്റ് വെല്‍ കാര്‍ഡുകളുമായി കുട്ടികൾ

വത്തിക്കാൻ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ലോകം മുഴുവനും. ഫ്രാന്‍സിസ് മാര്‍പാപ്പ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നെഴുതിയ ഗെറ്റ് വെല്‍ കാര്‍ഡുക...

Read More

പനി മാറി, രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരം; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി

വ​ത്തി​ക്കാ​ൻ സി​റ്റി : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ. ഇന്നലെ നടത്തിയ രക്തപരിശോധനയിലാണ് മാർപാപ്പയുടെ നിലയിൽ പുരോ​ഗതിയുണ്ടെന്ന് ഡോക്ടർമാർ ...

Read More

ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി; പനി കുറഞ്ഞു, ശ്വാസ തടസവും നീങ്ങി

വത്തിക്കാൻ സിറ്റി: ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി. പരിശോധന ഫലങ്ങളില്‍ അപകടകരമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച...

Read More