Kerala Desk

പ്രധാനമന്ത്രി കൊച്ചിയില്‍: റോഡ് ഷോയും 'യുവം' പരിപാടിയും കഴിഞ്ഞാല്‍ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തി. വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ തനി കേരളീയ വേഷം ധരിച്ച് നാവിക സേന ആസ്ഥാനത്തിറങ്ങിയ മോഡി വെണ്ടുരുത്തി ...

Read More