ജോസ് തോമസ്

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് സുറിയാനി ഭാഷാ അക്കാദമി ആരംഭിക്കുന്നു; ആറ് മാസത്തെ ഓണ്‍ലൈന്‍ കോഴ്സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ സമ്പന്നമായ സുറിയാനി ഭാഷാ-ആരാധനാക്രമ പൈതൃകം പഠിക്കാനും സംരക്ഷിക്കാനുംപുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കാനും ലക്ഷ്യമിട്ട് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി....

Read More