International Desk

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്; എവിടെയൊക്കെ ദൃശ്യമാകും?

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് (ജൂണ്‍ 10) നടക്കും. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. മൂന്നു മിനി...

Read More