Kerala Desk

വടക്കേകാഞ്ഞിരത്തിങ്കല്‍ ജിനു മനോജ് നിര്യാതയായി

ഉഴവൂര്‍: ഉഴവൂര്‍ ഈസ്റ്റ് വടക്കേകാഞ്ഞിരത്തിങ്കല്‍ മനോജിന്റെ ഭാര്യ ജിനു മനോജ് നിര്യാതയായി. 46 വയസായിരുന്നു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരണം. ശവസംസ്‌കാരം ഉഴവൂര്‍ ഈസ്റ്റ്...

Read More