Kerala Desk

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആലുവ: ആലുവയില്‍ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം യാത്രാക്കുരുക്ക് രൂപപ്പെട്ടു. Read More

നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും പണമുണ്ട്: പെന്‍ഷനും റേഷനും ശമ്പളത്തിനും ഇല്ല: സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്. എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളത്തിനു...

Read More

ഗണേഷ്‌കുമാര്‍ ഇടഞ്ഞു: മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ച് മുഖ്യമന്ത്രി

തിരവനന്തപുരം: മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. കെ.ബി ഗണേഷ് കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ പ്രത്...

Read More