Kerala Desk

വിശ്വാസ സത്യം ചരിത്ര സത്യം പോലെ പ്രധാനം; ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചരിത്ര സത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യ...

Read More