Kerala Desk

സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഹൈക്കോടതി. സിനിമകള്‍ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും. അത്തരം സിനിമകള്‍ ചെയ്യുന്നവരാണ് അതേക്കുറിച്ച...

Read More