Gulf

നാനോ സാറ്റലൈറ്റ് ഇന്ന് വിക്ഷേപിക്കും

ദുബായ്: യുഎഇ ബഹ്റിന്‍ സംയുക്ത നാനോ സാറ്റലൈറ്റിന്‍റെ അന്താരാഷ്ട്ര നിലയത്തിലേക്കുളള വിക്ഷേപണം ഇന്ന് നടക്കും. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ​നി​ന്ന് സ്‌​പേ​സ് എ​ക്‌​സിന്‍റെ ...

Read More

ഓർത്തോപീഡിക് നാവിഗേറ്റർ: മലയാളി ഡോക്ടർമാർ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

ദുബായ് :പി ജി ഓർത്തോപീഡിക് വിദ്യാർത്ഥികൾക്ക് സഹായകരമായി മലയാളികളായ- ഡോക്ടർമാർ എഴുതിയ മെഡിക്കൽ പുസ്തകം പ്രകാശനം ചെയ്തു. ഓർത്തോപീഡിക് നാവിഗേറ്റർ എന്ന പേരിലാണ് പഠന- പുസ്തകം. ഈ രംഗത്തെ ശ്രദ്ധേയ ഡോ...

Read More

അബുദബിയിലേക്കുളള പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍ 19 മുതല്‍ പ്രാബല്യത്തില്‍

അബുദബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പുതുക്കി. എമിറേറ്റിലെത്തുന്നവർക്ക് കോവിഡ് 19 ലക്ഷണങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രത്യേക ...

Read More