Gulf

എക്സ്പോ ട്വന്‍ടി ട്വന്‍ടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി ദുബായ് പോലീസ്

ദുബായ്: ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ ട്വന്‍ടി ട്വന്‍ടിയുടെ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്ത് ദുബായ് പോലീസ്. എ​ക്സ്പോ ന​ഗ​രി​യി​ലാണ്, പോ​ലീ​സ് ക​മാ​ൻ​ഡ​ൻ ഇ​ൻ ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ ...

Read More

മുന്‍കരുതല്‍ കടുപ്പിച്ച് യുഎഇ; ജീവനക്കാ‍ർക്ക് ഓരോ ഏഴ് ദിവസത്തിലും കോവിഡ് പിസിആർ എടുക്കണം

ദുബായ്: യുഎഇയില്‍ സർക്കാ‍ർ -ഫെഡറല്‍ വകുപ്പുകളിലെ ജീവനക്കാ‍ർക്ക് ഏഴുദിവസത്തിലൊരിക്കല്‍ കോവിഡ് പിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശം. ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്റ് ആന്റ് ഹ്യൂമണ്‍ റിസോഴ്സസ് ആണ് ...

Read More

കോവിഡ് വാക്സിനേഷന്‍; ആഗോള തലത്തില്‍ യുഎഇയ്ക്ക് നേട്ടം

അബുദാബി: വൈദ്യപരമായി യോഗ്യതയുളളവരുടെ വിഭാഗത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ തന്നെ ഒന്നാമതായി യുഎഇ. 100 പേർക്ക് 24.58 ഡോസ് എന്നതാണ് നിലവില്‍ യുഎഇയുടെ നിരക്ക്. ...

Read More