ദുബായ്: പ്രവാസികള്‍ക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രവാസി ഡിവിഡന്റ് സ്കീമിന്റെ ഈ വർഷത്തെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സ്കീമാണ് പ്രവാസി ഡിവിഡന്റ്.
കേരള പ്രവാസി ക്ഷേമ ബോർഡിലൂടെ നിക്ഷേപം സ്വീകരിക്കുകയും ശേഷം കിഫ്ബി വഴി നാടിന്റെ വികസനത്തിന് കൂടി ഉതകുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്റ് സ്കീമിന്റെ ക്രമീകരണം.
പ്രവാസി നിക്ഷേപകന് മൂന്നുവർഷത്തിന് ശേഷം പ്രതിമാസം ഡിവിഡന്റ് ലഭിക്കുമെന്നുളളതാണ് പ്രത്യേകത. 2019 ലാണ് പ്രവാസി ഡിവിഡന്റ് സ്കീം ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.