യുഎഇയില്‍ ഇന്ന് 1989 പേർക്ക് കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1989 പേർക്ക് കോവിഡ്; മൂന്ന്  മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1989 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1960 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 230720 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1989 പേർക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തത്. 576947 പേ‍‍ർക്കാണ് ഇതുവരെ യുഎഇയില്‍ കോവിഡ് റിപ്പോർട്ട് ചെയ്തത്. 556549 പേർ രോഗമുക്തി നേടി. 1689 മരണവും റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.