ദുബായ്: ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാർക്കിനും എക്സ്പോ സ്റ്റേഷനുമിടയിലെ മെട്രോ സേവനം പുനസ്ഥാപിച്ചതായി റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റി. ഇന്ന് പുലർച്ചയാണ് ഇരു സ്റ്റേഷനുകള്ക്കുമിടയിലുളള മെട്രോ സേവനം തടസപ്പെട്ടത്.
സേവനം തടസപ്പെട്ടതോടെ യാത്രാക്കാർക്കായി ഇരു സ്റ്റേഷനുകള്‍ക്കുമിടയില്‍ ഷട്ടില്‍ ബസ് സർവ്വീസ് എർപ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ പ്രശ്നം പരിഹരിച്ച് സേവനം വീണ്ടും ആരംഭിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.