യുഎഇയില്‍ ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ്; ഏഴ് മരണം

യുഎഇയില്‍ ഇന്നും രണ്ടായിരത്തിന് മുകളില്‍ കോവിഡ്;  ഏഴ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 240744 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2132 പേർ രോഗമുക്തി നേടി. ഏഴ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് 591613 പേർക്കാണ് ഇതുവരെ രോഗം റിപ്പോടർട്ട് ചെയ്തത്. 570960 പേർ രോഗമുക്തി നേടി. 1717 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.