യുഎഇയില്‍ ചൂട് കൂടും, വേനല്‍ മഴയ്ക്കും സാധ്യത

യുഎഇയില്‍ ചൂട് കൂടും, വേനല്‍ മഴയ്ക്കും സാധ്യത

ദുബായ്: യുഎഇയില്‍ ഇന്ന് ചൂട് കാലാവസ്ഥ അനുഭവപ്പെടും. അന്തരീക്ഷ ഈ‍ർപ്പവും വ‍ർദ്ധിക്കുമെങ്കിലും ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്.

രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. ഉച്ചക്ക് ശേഷം മഴപ്രതീക്ഷിക്കാം. പൊടിക്കാറ്റടിക്കാനുളള സാധ്യതയും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.