യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നും കുറവ് രേഖപ്പെടുത്തി

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നും കുറവ് രേഖപ്പെടുത്തി

അബുദബി: യുഎഇയില്‍ 260783 ടെസ്റ്റ് നടത്തിയപ്പോള്‍ 1334 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1396 പേരാണ് രോഗമുക്തി നേടിയത്. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 695619 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 672749 പേരാണ് രോഗമുക്തി നേടിയത്. 1982 പേർ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.