യുഎഇയില്‍ ആശ്വാസമായി, പ്രതിദിന കോവിഡ് രോഗികൾ കുറയുന്നു

യുഎഇയില്‍ ആശ്വാസമായി, പ്രതിദിന കോവിഡ് രോഗികൾ  കുറയുന്നു

ദുബായ്: യുഎഇയില്‍ ഇന്ന് 1189 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1419 പേർ രോഗമുക്തി നേടി. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 218163 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവർ 7 ലക്ഷം കടന്നിരുന്നു. 701776 പേർക്ക് കോവി‍ഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 679760 പേർ രോഗമുക്തി നേടി. 2001 മരണവും റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.