യുഎഇിയില്‍ ഇന്നും കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ

യുഎഇിയില്‍ ഇന്നും കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ

ദുബായ് : യുഎഇയില്‍ ഇന്ന് 983 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 1583 പേർ രോഗമുക്തരായി. 2 പേർ മരിച്ചു. 334838 ടെസ്റ്റ് നടത്തിയിട്ടാണ് 983 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 712411 പേർക്കാണ്

ഇതുവരെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 695843 പേർ രോഗമുക്തി നേടി. 2028 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.