യുഎഇയില്‍ ഇന്ന് 991 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു.

യുഎഇയില്‍ ഇന്ന് 991 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു.

ദുബായ്: 306,873 പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 991 പേരില്‍ ഇന്ന് യുഎഇയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 1,576 പേർ രോഗമുക്തി നേടി. 3 മരണവും സ്ഥിരീകരിച്ചു.ഒമാനില്‍ 101 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.